കൊ​ച്ചി: പ​ള്ളു​രു​ത്തി​യി​ൽ വീ​ടി​നു​ള്ളി​ൽ മ​ധ്യ വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൈ​പ​റ​മ്പി​ൽ ടി.​ജി ജോ​ണി(64) ആ​ണ് മ​രി​ച്ച​ത്.

ജോ​ണി​യു​ടെ വാ​രി​യെ​ല്ലു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. മ​ക​ൻ ലൈ​ജു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.