വ​യ​നാ​ട്: ആ​ദി​വാ​സി യു​വാ​വ് പു​ഴ​യി​ൽ വീ​ണു മ​രി​ച്ചു. വാ​ക​യാ​ട് ഉ​ന്ന​തി​യി​ലെ സ​ഞ്ജു ആ​ണ് മ​രി​ച്ച​ത്.

പ​ന​മ​രം പു​ഴ​യി​ൽ ആ​ണ് ഇ​യാ​ൾ മു​ങ്ങി​മ​രി​ച്ച​ത്. മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി പു​ഴ​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.