വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ വ​ന​ത്തി​നു​ള്ളി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​യെ ക​ണ്ടെ​ത്തി. പി​ലാ​ക്കാ​വ് മ​ണി​യ​ന്‍​കു​ന്ന് ഊ​ന്നു​ക​ല്ലി​ല്‍ ലീ​ല​യെ ആ​ണ് വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ആ​ർ​ആ​ർ​ടി സം​ഘം ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​ണ് മ​റ​വി​രോ​ഗ​മു​ള്ള ലീ​ല​യെ കാ​ണാ​താ​യ​ത്. സ​മീ​പ​ത്തെ വ​ന​ത്തി​ലേ​ക്ക് ലീ​ല പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വ​നം വ​കു​പ്പി​ന്‍റെ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. വ​ന്യ​മൃ​ഗ ശ​ല്യ​മു​ള്ള മേ​ഖ​ല​യാ​യ​തി​നാ​ൽ വ​നം​വ​കു​പ്പ് ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു.

പി​ന്നാ​ലെ വ​നം​വ​കു​പ്പ് തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഉ​ൾ​വ​ന​ത്തി​ലാ​ണ് ലീ​ല​യെ ക​ണ്ടെ​ത്തി​യ​ത്. വി​ശ​ന്ന് വ​ല‍​ഞ്ഞി​രി​ക്കു​ന്ന ഇ​വ​ര്‍​ക്ക് ഉ​ട​നെ വെ​ള്ള​വും പ​ഴ​വും ന​ൽ​കി. ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സേ​നാം​ഗ​ങ്ങ​ളും വ​നം​വ​കു​പ്പും പോ​ലീ​സും ഒ​പ്പം നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ലീ​ല​യ്ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.