ഷിം​ല: ഐ​പി​എ​ല്ലി​ലെ പ​ഞ്ചാ​ബ് കിം​ഗ്സ്-​ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് മ​ത്സ​ര​ത്തി​ന്‍റെ ടോ​സ് വൈ​കു​ന്നു. ധ​രം​ശാ​ല​യി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ടോ​സ് വേ​കു​ന്ന​ത്.

ധ​രം​ശാ​ല​യി​ലെ ഹി​മാ​ച​ൽ പ്ര​ദേ​ശ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കേ​ണ്ട​ത്. മ​ത്സ​രി​ലെ ഫ​ലം ഇ​രു ടീ​മു​ക​ൾ​ക്കും നി​ർ​ണാ​യ​ക​മാ​ണ്.