ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ റാ​വ​ൽ​പി​ണ്ഡി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ന്ന​ത​നാ​യി റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​ണ​ത്തി​ല്‍ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തെ കി​ച്ച​ണ്‍ കോം​പ്ല​ക്സ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് മേ​ഖ​ല സീ​ൽ ചെ​യ്തു.

സ്റ്റേ​ഡി​യ​ത്തി​നു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് പി​എ​സ്‍​എ​ൽ ക്രി​ക്ക​റ്റ് മ​ത്സ​രം ക​റാ​ച്ചി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. പെ​ഷ്‍​വാ​ര്‍ സ​ൽ​മി​യും ക​റാ​ച്ചി കിം​ഗ്സും ത​മ്മി​ലു​ള്ള പാ​കി​സ്ഥാ​ൻ സൂ​പ്പ​ര്‍ ലീ​ഗി​ലെ മ​ത്സ​രം ന​ട​ക്കു​ന്ന​തി​ന്‍റ മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​മ്പാ​ണ് ഡ്രോ​ണ്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.