ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൈ​ന്യം ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് പി​ന്നാ​ലെ രാ​ജ്യ​ത്ത് അ​തീ​വ ജാ​ഗ്ര​ത. അ​തി​ര്‍​ത്തി​യി​ലെ ക​ന​ത്ത ഏ​റ്റു​മു​ട്ട​ലി​നി​നി​ടെ ജ​മ്മു കാ​ഷ്മീ​രി​ല​ട​ക്കം സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ കേ​ന്ദ്ര സേ​ന​യെ ഡ​ൽ​ഹി​യി​ൽ വി​ന്യ​സി​ച്ചു. ലാ​ൽ ചൗ​ക്കി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ജ​മ്മു ക​ശ്മീ​രി​ൽ മേ​ഖ​ല​യി​ലെ അ​ട​ക്കം പ​ത്ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് സു​ര​ക്ഷാ​മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ച്ച​ത്. ശ്രീ​ന​ഗ​ർ, ജ​മ്മു, ധ​രം​ശാ​ല, അ​മൃ​ത്സ​ർ, ലേ, ​ജോ​ധ്പൂ​ർ, ഭു​ജ്, ജാം​ന​ഗ​ർ, ച​ണ്ഡി​ഗ​ഡ്, രാ​ജ്കോ​ട്ട് എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് അ​ട​ച്ച​ത്. ഈ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​വി​ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ ഇ​ൻ​ഡി​ഗോ, സ്പൈ​സ് ജെ​റ്റ് വി​മാ​ന സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.