മും​ബൈ: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഗു​ജ​റാ​ത്ത് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ നി​ന്ന് ഒ​രു മാ​റ്റ​വു​മാ​യാ​ണ് ഗു​ജ​റാ​ത്ത് ഇ​റ​ങ്ങു​ന്ന​ത്.

വാ​ഷിം​ഗ്‌​ട​ണ്‍ സു​ന്ദ​റി​ന് പ​ക​രം അ​ര്‍​ഷാ​ദ് പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി.​ അ​തേ​സ​മ​യം മും​ബൈ ഇ​ന്ത്യ​ന്‍​സ് മാ​റ്റ​മി​ല്ലാ​തെ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ജ​യി​ച്ചാ​ല്‍ മും​ബൈ​ക്ക് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്ത് എ​ത്താം.

ടീം മും​ബൈ ഇ​ന്ത്യ​ന്‍​സ്: റ​യാ​ന്‍ റി​ക്കെ​ള്‍​ട്ട​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), രോ​ഹി​ത് ശ​ര്‍​മ്മ, വി​ല്‍ ജാ​ക്സ്, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, തി​ല​ക് വ​ര്‍​മ്മ, ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ (ക്യാ​പ്റ്റ​ന്‍), ന​മാ​ന്‍ ധി​ര്‍, കോ​ര്‍​ബി​ന്‍ ബോ​ഷ്, ദീ​പ​ക് ച​ഹാ​ര്‍, ട്രെ​ന്‍​ഡ് ബോ​ള്‍​ട്ട്, ജ​സ്പ്രീ​ത് ബും​റ.

ഗു​ജ​റാ​ത്ത്: സാ​യ് സു​ദ​ര്‍​ശ​ന്‍, ശു​ഭ്‌​മാ​ന്‍ ഗി​ല്‍ (ക്യാ​പ്റ്റ​ന്‍), ജോ​സ് ബ​ട്‌​ല​ര്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍) രാ​ഹു​ല്‍ തെ​വാ​ട്ടി​യ, ഷാ​രൂ​ഖ് ഖാ​ന്‍, റാ​ഷി​ദ് ഖാ​ന്‍, സാ​യ് കി​ഷോ​ര്‍, അ​ര്‍​ഷാ​ദ് ഖാ​ന്‍, ജെ​റാ​ള്‍​ഡ് കോ​ട്‌​സീ, മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ്ധ് കൃ​ഷ്‌​ണ.