കോ​ൽ​ക്ക​ത്ത: ഐ​പി​എ​ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രേ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ കോ​ൽ​ക്ക​ത്ത നാ​യ​ക​ൻ അ​ജി​ങ്ക്യ ര​ഹാ​നെ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്നു മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് രാ​ജ​സ്ഥാ​ൻ ഇ​ന്നി​റ​ങ്ങു​ന്ന​ത്. നിതീഷ് റാ​ണ​യ്ക്ക് പ​ക​രം കൃ​ണാ​ൽ റാ​ത്തോ​ർ അ​ന്തി​മ ഇ​ല​വ​നി​ലെ​ത്തി. ഫ​റൂ​ഖി​ക്കു പ​ക​രം യു​ദ്ധ്‌​വി​ർ സിം​ഗും കു​മാ​ർ കാ​ർ​ത്തി​കേ​യ​യ്ക്കു പ​ക​രം വ​നി​ന്ദു ഹ​സ​ര​ങ്കെ​യും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു.

കോ​ൽ​ക്ക​ത്ത പ്ലേ​യിം​ഗ് ഇ​ല​വ​ൻ: റ​ഹ്മാ​നു​ള്ള ഗു​ർ​ബാ​സ്, വെ​ങ്ക​ടേ​ഷ് അ​യ്യ​ർ, അ​ജി​ങ്ക്യ ര​ഹാ​നെ (ക്യാ​പ്റ്റ​ൻ), റി​ങ്കു സിം​ഗ്, അം​ഗ്രി​ഷ് ര​ഘു​വ​ൻ​ഷി, സു​നി​ൽ ന​രെ​യ്ൻ, ആ​ന്ദ്രെ റ​സ​ൽ, ര​മ​ൺ​ദീ​പ് സിം​ഗ്, മൊ​യീ​ൻ അ​ലി, വൈ​ഭ​വ് അ​റോ​റ, വ​രു​ൺ ച​ക്ര​വ​ർ​ത്തി.

ഇം​പാ​ക്ട് പ്ലെ​യ​ർ: മ​നീ​ഷ് പാ​ണ്ഡെ, ഹ​ർ​ഷി​ത് റാ​ണ, അ​നു​കു​ൽ റോ​യ്, റോ​വ്‌​മാ​ൻ പ​വ​ൻ, ലു​വ്‌​നി​ത് സി​സോ​ദി​യ.

രാ​ജ​സ്ഥാ​ൻ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: യ​ശ​സ്വി ജ​യ്സ്വാ​ൾ, വൈ​ഭ​വ് സൂ​ര്യ​വം​ശി, കു​നാ​ൽ റാ​ത്തോ​ർ, റി​യാ​ൻ പ​രാ​ഗ് (ക്യാ​പ്റ്റ​ൻ), ധ്രു​വ് ജു​റെ​ൽ, ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​ർ, വ​നി​ന്ദു ഹ​സ​ര​ങ്ക, മ​ഹീ​ഷ് തീ​ക്ഷ​ണ, യു​ദ്ധ്‌​വി​ർ സിം​ഗ്, ആ​കാ​ശ് മ​ധ്‌​വാ​ൾ

ഇം​പാ​ക്ട് പ്ലെ​യ​ർ: ശു​ഭം ദു​ബെ, തു​ഷാ​ർ ദേ​ശ്പാ​ണ്ഡെ, കു​മാ​ർ കാ​ർ​ത്തി​കേ​യ, അ​ശോ​ക് ശ​ർ​മ, ക്വേ​ന മ​ഫാ​ക