തി​രു​വ​ന​ന്ത​പു​രം: ഹൈ​വേ വി​ക​സ​ന​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​ലും പു​ന​ര​ധി​വാ​സ ഫ​ണ്ട് അ​നു​വ​ദി​ച്ച​തി​ലും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്ന​താ​യി വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് സം​സ്ഥാ​ന​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 32 ഓ​ഫീ​സു​ക​ളി​ൽ ശ​നി​യാ​ഴ്ച വി​ജി​ല​ൻ​സ് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ ‘അ​ധി​ഗ്ര​ഹ​ണി ’ലാ​ണ് ക​ണ്ടെ​ത്ത​ൽ.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ ക്ര​മ​ക്കേ​ട് -ആ​റ്. കൊ​ല്ലം -അ​ഞ്ച്, എ​റ​ണാ​കു​ളം -നാ​ല്, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ - മൂ​ന്ന് വീ​തം. മ​ല​പ്പു​റം, കാ​സ​ർ​ഗോഡ് ര​ണ്ട് വീ​തം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ഒ​ന്നു​വീ​ത​വും ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി.