തി​രു​വ​ന​ന്ത​പു​രം: സൈ​നി​ക​നെ ജോ​ലി സ്ഥ​ല​ത്ത് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം നെടു​മ​ങ്ങാ​ട് സ്വ​ദേ​ശി നി​ദ​ർ​ശാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ഭോ​പ്പാ​ലി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ലോ​ഡ്ജ് മു​റി​യി​ലാ​യി​രു​ന്നു സം​ഭ​വം. ലീ​വ് ക​ഴി​ഞ്ഞ് ക​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​യാ​ൾ വീ​ട്ടി​ൽ നി​ന്നും മ​ട​ങ്ങി​യ​ത്. ആ​ത്മ​ഹ​ത്യ​യ്ക്കു പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

(ജീ​വി​ത​ത്തി​ലെ വി​ഷ​മ​സ​ന്ധി​ക​ള്‍​ക്ക് ആ​ത്മ​ഹ​ത്യ​യ​ല്ല പ​രി​ഹാ​രം. സ​മ്മ​ര്‍​ദ്ദ​ങ്ങ​ള്‍ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ച്ചേ​ക്കി​ല്ലെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​കു​മ്പോ​ള്‍ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​തി​ജീ​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക. ഫോ​ൺ: 1056 )