പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ ട്രെ​യി​നി​ടി​ച്ച് ഒ​മ്പ​ത് പ​ശു​ക്ക​ൾ ച​ത്തു. ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​നു സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത് .

മ​ല​മ്പു​ഴ പോ​ലീ​സും റെ​യി​ൽ​വേ അ​ധി​കൃ​ത​രും മൃ​ഗഡോ​ക്ട​റും സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​തേ​സ​മ​യം അ​ല​ക്ഷ്യ​മാ​യി കാ​ലി​ക​ളെ അ​ഴി​ച്ചു വി​ട്ട ഉ​ട​മ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.