തി​രു​വ​ന​ന്ത​പു​രം: ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യാ​യി എ​ച്ച്.​വെ​ങ്കി​ടേ​ഷി​നെ നി​യ​മി​ച്ചു. സ​ർ​ക്കാ​ർ നി​യ​മ​ന ഉ​ത്ത​ര​വി​റ​ക്കി.

നി​ല​വി​ൽ ക്രൈം​ബ്രാ​ഞ്ച് -സൈ​ബ​ര്‍ ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ഡി​ജി​പി​യാ​ണ് എ​ച്ച് വെ​ങ്കി​ടേ​ഷ്. നി​ല​വി​ലെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാം ഡി​ജി​പി സ്ഥാ​ന​ക്ക​യ​റ്റ​ത്തോ​ടെ ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി പോ​കു​ന്ന​തി​നാ​ലാ​ണ് വെ​ങ്കി​ടേ​ഷി​നെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യാ​യി നി​യ​മി​ച്ച​ത്