കോ​ൽ​ക്ക​ത്ത: സെ​ൻ​ട്ര​ൽ‌ കോ​ൽ​ക്ക​ത്ത​യി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം. റി​തു​റാ​ജ് ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തി​ൽ 14 പേ​ർ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. തീ ​നി​യ​ന്ത്ര​ണ​വി​ധ​യ​മാ​ക്കി. സ്ഥ​ല​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.