ന്യൂ​ഡ​ൽ​ഹി: ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സ്, ഐ​എ​സ്‍​സി പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​പ്ര​ഖ്യാ​പി​ക്കും. cisce.org, results.cisce.org എ​ന്നീ വെ​ബ്സൈ​റ്റി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫ​ലം പ​രി​ശോ​ധി​ക്കാം.

ഡി​ജി​ലോ​ക്ക​ർ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യും ഫ​ല​മ​റി​യാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഉ​ത്ത​ര​ക​ട​ലാ​സു​ക​ൾ പുഃ​ന​പ​രി​ശോ​ധി​ക്കാ​നു​ള്ള അ​പേ​ക്ഷ മേ​യ് നാ​ലി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. മാ​ർ​ക്കോ ഗ്രേ​ഡോ മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ ​വി​ഷ​യ​ത്തി​ൽ വീ​ണ്ടും പ​രീ​ക്ഷ എ​ഴു​താം.

പ​ര​മാ​വ​ധി ര​ണ്ടു വി​ഷ​യ​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​രം. ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ജൂ​ലൈ​യി​ൽ ന​ട​ത്തും.