കൊ​ച്ചി: ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ സം​വി​ധാ​യ​ക​രാ​യ ഖാ​ലി​ദ് റ​ഹ്‌​മാ​നേ​യും അ​ഷ്റ​ഫ് ഹം​സ​യേ​യും ഡ​യ​റ​ക്ടേ​ഴ്‌​സ് യൂ​ണി​യ​ന്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഇ​രു​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ഫെ​ഫ്ക നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ഡ​യ​റ​ക്ടേ​ഴ്‌​സ് യൂ​ണി​യ​ന്‍ അ​റി​യി​ച്ചു.

ന​ട​പ​ടി എ​ടു​ക്കേ​ണ്ട​ത് ഫെ​ഫ്ക​യാ​ണെ​ന്നും എ​ന്ത് ന​ട​പ​ടി എ​ടു​ത്താ​ലും ഒ​പ്പം നി​ല്‍​ക്കു​മെ​ന്നും പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച്ച ഇ​ല്ലെ​ന്നും വ​ലി​പ്പ ചെ​റു​പ്പം നോ​ക്കാ​തെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പ്രൊ​ഡ്യൂ​സ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഖാ​ലി​ദ് റ​ഹ്‌​മാ​നും അ​ഷ്റ​ഫ് ഹം​സ​യും താ​മ​സി​ച്ച ഹോ​ട്ട​ൽ മു​റി​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.63 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു.