ഐപിഎൽ; ടോസ് നേടിയ ആര്‍സിബി ബൗളിംഗ് തെരഞ്ഞെടുത്തു
Sunday, April 27, 2025 7:44 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായിട്ടാണ് ആര്‍സിബി ഇന്ന് ഇറങ്ങുന്നത്. ഫിലിപ്പ് സാള്‍ട്ടിന് പകരം ജേക്കബ് ബേതല്‍ ടീമിലെത്തി.
ടീം ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസി, അഭിഷേക് പോറെല്‍, കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.
ബംഗളൂരു: വിരാട് കോഹ്ലി, ജേക്കബ് ബെതല്‍, രജത് പടിധാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.