പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​യ്ക്ക് പ​രി​ക്ക്. സ്വ​ർ​ണ്ണ​ഗ​ദ്ദ ഉ​ന്ന​തി​യി​ലെ കാ​ളി​ക്കാ​ണ് (63) കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

കാ​ട്ടി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ​പ്പോ​ഴാ​യി​രു​ന്നു​ കാ​ട്ടാ​ന ആ​ക്ര​മ​ണം. കാ​ളി​യെ പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​ളി​യു​ടെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ൽ കാ​ളി​യെ ക​ണ്ട​ത്.