ഇ​സ്ലാ​മാ​ബാ​ദ്: ബ​ലൂ​ചി​സ്ഥാ​നി​ലെ ക്വ​റ്റ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പ​ത്ത് പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. സൈ​നി​ക​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം റി​മോ​ട്ട് ക​ണ്‍​ട്രോ​ള്‍ സ​ഹാ​യ​ത്തോ​ടെ ഐ​ഇ​ഡി ഉ​പ​യോ​ഗി​ച്ച് ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ബ​ലൂ​ചി​സ്ഥാ​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പോ​രാ​ടു​ന്ന ബ​ലൂ​ച് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി ഏ​റ്റെ​ടു​ത്തു. സ്ഫോ​ട​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി അ​വ​രു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ പു​റ​ത്തു​വി​ടു​ക​യും ചെ​യ്തു.

ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ചി​ല​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും പാ​ക് സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു.