ആ​ല​പ്പു​ഴ: എ​ട​ത്വ​യി​ൽ തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​യ്ക്ക് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു ക​യ​റി മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​ട​ത്വാ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി തി​രു​നാ​ളി​നി​ടെ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് സം​ഭ​വം.

പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.