തൃ​ശൂ​ർ: വാ​ടാ​ന​പ്പ​ള്ളി ന​ടു​വി​ൽ​ക്ക​ര​യി​ൽ വ​യോ​ധി​ക ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബോ​ധാ​ന​ന്ദ​വി​ലാ​സം സ്കൂ​ളി​ന് പ​ടി​ഞ്ഞാ​റ് കൊ​ടു​വ​ത്ത്പ​റ​മ്പി​ൽ പ്ര​ഭാ​ക​ര​നേ​യും (82) ഭാ​ര്യ കു​ഞ്ഞി​പ്പെ​ണ്ണി​നേ​യും (72) ആ​ണ് വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

കു​ഞ്ഞി​പ്പെ​ണ്ണ് കി​ട​പ്പു രോ​ഗി ആ​യി​രു​ന്നു. പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.