പ​ന​ജി: ഹൈ ​മൈ​ക്രോ​ൺ എ​ൽ​എ​സ്ഡി ലാ​യി​നി​യു​മാ​യി ഗോ​വ​യി​ൽ മ​ല​യാ​ളി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി സ​മീ​ർ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

110 ഗ്രാം ​തൂ​ക്കം വ​രു​ന്ന ലാ​യ​നി​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ 11.07 കോ​ടി രൂ​പ വി​ല​വ​രു​ന്ന ഹൈ ​മൈ​ക്രോ​ൺ എ​ൽ​എ​സ്ഡി ലാ​യി​നി​യാ​ണ് ഇ​യാ​ളു​ടെ​പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

വാ​ഗ ബീ​ച്ചി​ന് സ​മീ​പം അ​ഞ്ചു​വ​ർ​ഷ​മാ​യി ഇ​യാ​ൾ ഗ​സ്റ്റ് ഹൗ​സ് ന​ട​ത്തു​ക​യാ​ണ്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഗോ​വ ആ​ന്‍റി നാ​ർ​കോ​ട്ടി​ക്സ് സെ​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്.