ചെ​ന്നൈ: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ​കിം​ഗ്സ് ഇ​ന്ന് സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ നേ​രി​ടും. ചെ​ന്നൈ​യി​ലെ എം​എ ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 7.30 മു​ത​ലാ​ണ് മ​ത്സ​രം.

പോ​യി​ന്‍റ് ടേ​ബി​ളി​ൽ അ​വ​സാ​ന സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന ഇ​രു​ടീ​മി​നും വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് നാ​ല് പോ​യി​ന്‍റു​ള്ള സ​ൺ​റൈ​സേ​ഴ്സ് ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്.

നാ​ല് പോ​യി​ന്‍റ് ത​ന്നെ​യാ​ണ് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നു​മു​ള്ള​ത്. എ​ന്നാ​ൽ റ​ൺ​നി​ര​ക്കി​ൽ പി​ന്നി​ലാ​യ​തി​നാ​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ് സി​എ​സ്കെ ഉ​ള്ള​ത്.