കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി​യി​ൽ വ​യോ​ധി​ക​യെ ക​ഴു​ത്ത് മു​റി​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന​ക്കാം​പൊ​യി​ൽ ഓ​ട​പൊ​യി​ൽ ക​രി​മ്പി​ൻ പു​ര​യി​ട​ത്തി​ൽ റോ​സ​മ്മ (72) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പ​ശു​ത്തൊ​ഴു​ത്തി​ൽ ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൈ ​ഞ​ര​മ്പും മു​റി​ച്ച നി​ല​യി​ലാ​ണ്.

തി​രു​വ​മ്പാ​ടി പൊ​ലീ​സും ഫോ​റ​ൻ​സി​ക്, ഫിം​ഗ​ർ പ്രി​ന്‍റ്, ഡോ​ഗ് സ്ക്വാ​ഡ് സം​ഘ​ങ്ങ​ളും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ആ​ത്മ​ഹ​ത്യ ആ​ണോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.