കൊ​ല്ലം: അ​ഞ്ച​ൽ ഏ​രൂ​രി​ൽ വീ​ടി​ന് തീ​യി​ട്ട ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ തൂ​ങ്ങി​മ​രി​ച്ചു. ഏ​രൂ​ർ സ്വ​ദേ​ശി വി​നോ​ദ് ആ​ണ് മ​രി​ച്ച​ത്.

ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്ന് വി​ട്ട് വീ​ടി​ന് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഇ​യാ​ൾ വീ​ടി​ന് തീ​യി​ട്ട ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.