ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ല​ഹ​രി​യി​ല്‍ ഭാ​ര്യ​യു​ടെ വി​ര​ല്‍ ക​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ല്‍. നോ​യി​ഡ സെ​ക്ട​ര്‍ 12-ല്‍ ​താ​മ​സി​ക്കു​ന്ന അ​നൂ​പ് മ​ഞ്ച​ന്ത​യെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഇ​യാ​ൾ മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഭാ​ര്യ​യെ ഇ​യാ​ൾ മ​ർ​ദി​ക്കു​ക​യും ഇ​വ​രു​ടെ ഇ​ട​തു കൈ​യി​ലെ വി​ര​ൽ ക​ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ടി​യേ​റ്റ് വി​ര​ല്‍ കൈ​പ്പ​ത്തി​യി​ല്‍​നി​ന്ന് വേ​ര്‍​പ്പെ​ട്ടു. യു​വ​തി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് അ​യ​ൽ​വാ​സി​ക​ളെ​ത്തി​യാ​ണ് ഇ​വ​രെ ആ​ശു​പത്രി​യി​ലെ​ത്തി​ച്ച​ത്.