മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ കോളജ് വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ. നീ​റാ​ട് എ​ള​യി​ട​ത്ത് ഉ​മ​റ​ലി​യു​ടെ മ​ക​ൾ മെ​ഹ​റു​ബ(20) ആ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ ര​ണ്ടോ​ടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൊ​ണ്ടോ​ട്ടി ഗ​വ. കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ ബി​എ (ഉ​റു​ദു ) വി​ദ്യാ​ർ​ഥി​യാ​ണ്.