കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി വെ​ളി​മ​ണ്ണ​യി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഒ​ന്പ​ത് വ​യ​സു​കാ​ര​ൻ മു​ങ്ങി മ​രി​ച്ചു. അ​ണ്ടി​ക്കോ​ട് ഓ​ർ​കോ​ട്ടു​കു​നി​യി​ൽ ഷാ​ഫി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഫ​സീ​ഹ് ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ക്കാ​ൻ പോ​യ​താ​ണ് മു​ഹ​മ്മ​ദ് ഫ​സീ​ഹ്. വൈ​കി​ട്ട് ഏ​ഴ് ക​ഴി​ഞ്ഞി​ട്ടും കു​ട്ടി വീ​ട്ടി​ലെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വെ​ളി​മ​ണ്ണ ക​ട​വി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. മാ​താ​വ്: ഫൈ​റൂ​സ.