കാനഡയില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍
Saturday, April 19, 2025 9:56 AM IST
ഒട്ടാവ: കാനഡയിലെ സുസെ മാരിയില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഖാലിദ് മുഹമ്മദ്(23) ആണ് മരിച്ചത്.
ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സുസെ മാരിയിലെ സൂ കോളജ് വിദ്യാര്‍ഥിയാണ് ഖാലിദ് മുഹമ്മദ്.