ബൈക്ക് സർവീസ് റോഡിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
Saturday, April 19, 2025 3:41 AM IST
തിരുവനന്തപുരം: വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കഴക്കൂട്ടം ദേശീയപാതയിലാണ് അപകടമുണ്ടായത്.
ബൈക്ക് നിയന്ത്രണംവിട്ട് 40 അടി താഴ്ചയുളള സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.
സംഭവത്തില്‍ വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു.