മും​ബൈ: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ മും​ബൈ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ഹാ​രാ​ഷ്ട്ര പി​സി​സി അ​ധ്യ​ക്ഷ​ന​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ഡി ഓ​ഫീ​സ് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കാ​ൻ പു​റ​പ്പെ​ട്ട നേ​താ​ക്ക​ളെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​സി​സി ഓ​ഫീ​സി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി.

എ​ല്ലാ​വ​രെ​യും ദാ​ദ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ശേ​ഷം വി​ട്ട​യ​ച്ചു.