പതിനേഴുകാരൻ കുഴഞ്ഞു വീണ് മരിച്ചു
Thursday, April 17, 2025 12:04 PM IST
പാലക്കാട്: പതിനേഴുകാരൻ കുഴഞ്ഞു വീണ് മരിച്ചു. അന്പാഴക്കോട് സ്വദേശി സിയാദാണ് മരിച്ചത്.
മലപ്പുറത്തുനിന്നും വീട്ടിലേക്ക് വരുന്നവഴിയാണ് മരണം. മരണകാരണം വ്യക്തമല്ല.