എറണാകുളത്ത് പ്ലാസ്റ്റിക് നിർമാണ ശാലയിൽ തീപിടിത്തം
Thursday, April 17, 2025 1:34 AM IST
കൊച്ചി: എറണാകുളം വെടിമറയിൽ പ്ലാസ്റ്റിക് നിർമാണ യൂണിറ്റിൽ തീപിടിത്തം. വാട്ടർടാങ്കുകൾ ഉൾപ്പടെയുള്ള ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്.
വടക്കൻ പറവൂരിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.