ഐപിഎൽ; രാജസ്ഥാന് ടോസ്, ഡൽഹിക്ക് ബാറ്റിംഗ്
Wednesday, April 16, 2025 7:20 PM IST
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസ്-രാജസ്ഥാൻ റോയൽസ് മത്സരത്തിൽ ഡൽഹി ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ രാജസ്ഥാൻ ഡൽഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ടീം ഡൽഹി ക്യാപ്പിറ്റൽസ്: ജേക്ക് ഫ്രാസർ, അഭിഷേക് പോർലെ, കരുൺ നായർ, കെ.എൽ. രാഹുൽ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, അഷുതോഷ് ശർമ, വിപ്രാജ് നിഗം, മിച്ചെൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മോഹിത് ശർമ.
ടീം രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, സഞ്ചു സാംസൺ (ക്യാപ്റ്റൻ), നിതീഷ് റാണ, റിയാൻ പരാഗ്, ദ്രുവ് ജുറൽ, ഷിംറോൺ ഹെറ്റ്മെയർ, വാനിൻഡു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡേ.