കൊ​ച്ചി: കാ​ക്ക​നാ​ട് ചെ​മ്പു​മു​ക്കി​ൽ ടാ​ങ്ക​റും, സ്കൂ​ട്ട​റും ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ മ​രി​ച്ചു. നെ​ട്ടൂ​ർ മു​ല്ലേ​പ്പ​ടി വീ​ട്ടി​ൽ മ​ഹേ​ശ്വ​രി (52) ആ​ണ് മ​രി​ച്ച​ത്. കാ​ക്ക​നാ​ട് - എ​റ​ണാ​കു​ളം റോ​ഡി​ൽ ചെ​മ്പ് മു​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം.

മ​ഹേ​ശ്വ​രി​യു​ടെ ഭ​ർ​ത്താ​വാ​ണ് സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന​ത്. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.