കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു. വെ​സ്റ്റ് ഹി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

വെ​സ്റ്റ് ഹി​ൽ സ്വ​ദേ​ശി സു​മേ​ഷ് (22) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.