ക​ൽ​പ്പ​റ്റ: വ​യ​നാ​ട് കേ​ണി​ച്ചി​റ​യി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. കേ​ള​മം​ഗ​ലം സ്വ​ദേ​ശി ജി​ൽ​സ​ൺ ആ​ണ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭാ​ര്യ ലി​ഷ ആ​ണ് മ​രി​ച്ച​ത്.

ക​ട​ബാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ മ​രി​ക്കു​ന്നു​വെ​ന്ന് ജി​ൽ​സ​ൺ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു. പി​ന്നീ​ടാ​ണ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഞായറാഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

ഭാ​ര്യ​യെ കൊ​ന്ന​ശേ​ഷം ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ജി​ൽ​സ​ണെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വം അ​റി​ഞ്ഞ് പോ​ലീ​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.