മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ മൃതദേഹം
Sunday, April 13, 2025 1:56 PM IST
മലപ്പുറം: അത്തിപ്പറ്റയിൽ ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ മൃതദേഹം. സ്ത്രീയുടെ മൃതദേഹമാണ് വാട്ടർ ടാങ്കിൽ കണ്ടെത്തിയത്.
മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.