എ​റ​ണാ​കു​ളം: ആ​ലു​വ​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഇ​ടു​ക്കി ഉ​പ്പു​തോ​ട് ക​ല്ല​റ​ക്ക​ൽ വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൻ അ​നു (25) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി അ​മ്പാ​ട്ടു​കാ​വ് മെ​ട്രോ സ്‌​റ്റേ​ഷ​നു സ​മീ​പ​മു​ള്ള റെ​യി​ൽ പാ​ള​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.