കോ​ഴി​ക്കോ​ട്: ക​ട​മേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി മ​ഠ​ത്തി​ൽ ക​ണ്ടി എം​കെ മു​ഹ​മ്മ​ദ്, ഒ​ഞ്ചി​യം സ്വ​ദേ​ശി പു​തി​യോ​ട്ടും ക​ണ്ടി നാ​വ​ത്ത് പീ​ടി​ക എ​ൻ​പി ഫ​ർ​ഷീ​ദ്, ക​ട​മേ​രി സ്വ​ദേ​ശി പു​തു​ക്കു​ടി വീ​ട്ടി​ൽ കെ​സി ജി​ജി​ൻ ലാ​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എം​ഡി​എം​എ​യു​മാ​യാ​ണ് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. നാ​ദാ​പു​രം പോ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളി​ൽ നി​ന്ന് 0.09 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ആ​ഢം​ബ​ര കാ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്ക് മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. കാ​ർ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.