പാ​ല​ക്കാ​ട്: മീ​ങ്ക​ര​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് 17 പ​ശു​ക്ക​ൾ ച​ത്തു. പ​ശു​ക്ക​ൾ റെ​യി​ല്‍​വെ പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം. പ്ര​ദേ​ശ​ത്ത് മേ​യാ​ൻ വി​ട്ട പ​ശു​ക്ക​ള്‍ ട്രാ​ക്കി​ലൂ​ടെ ക​ട​ക്കു​മ്പോ​ള്‍ വേ​ഗ​ത്തി​ലെ​ത്തി​യ ട്രെ​യി​ൻ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.