കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു
Friday, April 11, 2025 10:09 AM IST
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ഉള്ള്യേരി സ്വദേശി മാമ്പോയില്‍ ആയത്തോട് മീത്തല്‍ സിറാജ്(42) ആണ് മരിച്ചത്. കൊയിലാണ്ടി കോമത്ത്കരയിലായിരുന്നു അപകടം.