ആ​ല​പ്പു​ഴ: വ​ള​വ​നാ​ട് ദേ​ശീ​യ പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​രു​ക​ൻ, ലോ​റി ഡ്രൈ​വ​ർ ജ​ബ്ബാ​ർ ക്ലീ​ന​ർ നൂ​ർ ഹ​ക്ക്, നാ​ല് യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബ​സ് ഡ്രൈ​വ​റു​ടെ കാ​ലൊ​ടി​ഞ്ഞു. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.