കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ സ്വ​കാ​ര്യ ബ​സ് മ​തി​ലി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. വ​ട​ക​ര​യി​ൽ നി​ന്നും മ​ണി​യൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സാ​ണ്‌ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല എ​ന്നാ​ണ് വി​വ​രം.

വ​ട​ക​ര പ​തി​യാ​ര​ക്ക​ര ചോ​യി​നാ​ണ്ടി താ​ഴെ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ബ​സ് സ​മീ​പ​ത്തെ മ​തി​ലി​ൽ ഇ
​ടി​ക്കു​ക​യാ​യി​രു​ന്നു.