ഒന്നരവയസുകാരൻ കുളത്തിൽ മരിച്ചനിലയിൽ
Thursday, April 10, 2025 3:12 PM IST
തൊടുപുഴ: ഇടുക്കി പൂപ്പാറയിൽ ഒന്നരവയസുകാരൻ കുളത്തിൽ മരിച്ചനിലയിൽ. മധ്യപ്രദേശ് സ്വദേശി ദസറത്തിന്റെ മകൻ ശ്രേയാൻസ് ആണ് മരിച്ചത്.
പൂപ്പാറയ്ക്കു സമീപം കോരന്പാറയിലാണ് സംഭവം. കുട്ടിഅബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്നാണ് സംശയം. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.