വ​യ​നാ​ട്: ആ​ല​ത്തൂ​രി​ല്‍ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു. കാ​ട്ടി​കു​ളം മ​ണ്ണു​ണ്ടി ഉ​ന്ന​തി​യി​ലെ വെ​ള്ളു(63) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 11:30നാ​ണ് സം​ഭ​വം. തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം മ​നാ​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റും.