ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ന​ഴ്സിം​ഗ് ഹോ​മി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 20 പേ​ർ മ​രി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക് ഹു​ബൈ പ്ര​വി​ശ്യ​യി​ലെ ചെം​ഗ്ഡെ ന​ഗ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

19 പേ​ർ​ക്കു പ​രി​ക്കേ​റ്റു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.