കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട്ട് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് അ​ലാ​മി​പ്പ​ളി​യി​ലാ​ണ് സം​ഭ​വം.

നീ​ലേ​ശ്വം സ്വ​ദേ​ശി മു​ഹ​മ്മ​ദി​ന്‍റെ കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ഡ്രൈ​വ​ർ ഇ​റ​ങ്ങി​യോ​ടി​യ​തി​നാ​ൽ അ​ത്യാ​ഹി​തം ഒ​ഴി​വാ​യി.

അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.