തി​രു​വ​ന​ന്ത​പു​രം: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക് ക​പ്പ​ലു​ക​ളി​ൽ ഒ​ന്നാ​യ എം​എ​സ്‌സി​യു​ടെ "തു​ർ​ക്കി'​വി​ഴി​ഞ്ഞ​ത്തെ​ത്തി. വി​ഴി​ഞ്ഞ​ത്ത് എ​ത്തു​ന്ന 257 -ാമ​ത് ക​പ്പ​ലാ​ണ് എം​എ​സ്‌​സി തു​ർ​ക്കി.

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​യ എം​എ​സ്‌​സി 'തു​ർ​ക്കി'​യെ ട​ഗ്ഗു​ക​ൾ തീ​ര​ത്തേ​ക്ക് അ​ടു​പ്പി​ക്കു​ക​യാ​ണ്. സിം​ഗ​പ്പൂ​രി​ൽ നി​ന്നാ​ണ് ക​പ്പ​ൽ വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ​ത്.

ഇ​വി​ടെ ച​ര​ക്ക് ഇ​റ​ക്കി​യ ശേ​ഷം ഘാ​ന​യി​ലേ​ക്കാ​കും ക​പ്പ​ൽ പോ​കു​ക.