പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് ബൈ​ക്ക് കാ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി അ​ബ്ദു​ല്‍ റ​ഹ്മാ​നാ​ണ് മ​രി​ച്ച​ത്.

പാ​ല​ക്കാ​ട്ട് നി​ന്ന് യാ​ക്ക​ര ഭാ​ഗ​ത്തേ​ക്ക് വ​ന്ന ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.