പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ പോ​ലീ​സു​കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ല്ല ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ആ​ര്‍.​ആ​ര്‍. ര​തീ​ഷ് ആ​ണ് മ​രി​ച്ച​ത്.

പ​ത്ത​നം​തി​ട്ട ചി​റ്റാ​റി​ലെ വീ​ട്ടി​ലാ​ണ് ര​തീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.